കേരളോത്സവം 2026: കുഴൂർ ഗ്രാമപഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റിൽ ചലഞ്ചേഴ്സ് പാറപ്പുറം ജേതാക്കൾ
കുഴൂർ: കേരളോത്സവം 2026-ന്റെ ഭാഗമായി കുഴൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരങ്ങളിൽ ‘ചലഞ്ചേഴ്സ് പാറപ്പുറം’ ടീം വിജയം കരസ്ഥമാക്കി. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് ചലഞ്ചേഴ്സ് പാറപ്പുറം ടൂർണമെന്റിൽ ഫുട്ബോൾ…
